Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്റിന്‍റെ നിര്‍ദേശ അനുസരണം വേനല്‍ പ്രതിരോധ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും 2018- 2019 പദ്ധതി ആസൂത്രണത്തിനും വേണ്ടിയുള്ള ഏകദിന ശില്പശാല സംഘടിപ്പിയ്ക്കാന്‍ തീരുമമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//