31/01/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
ജില്ല ശുചിത്വ മിഷന്‍ ഡയറകടരുടെ 23/01/2018 ലെ ൩൨/ഡി.എസ്.എം കത്ത് പ്രകാരം മേട്ടീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (MCF) വയബിലിറ്റി ഗാപ് ഫണ്ട് (VGF) എന്നീ പ്രോജക്ടുകള്‍ നടത്തുന്നതോടൊപ്പം ഹരിത കര്‍മ സേനയുടെ രൂപീകരണവും പരിശീലനവും പ്രചാരണ ബോധവല്കരണ പരിപാടികളും ആരംഭിക്കുന്നതിനു അറിയിച്ചിരിക്കുന്നു. ടി കത്ത് പ്രകാരം നടപടി സ്വീകരിക്കാന്‍ മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//