Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ഇ 8 /2344/17 നമ്പര്‍ കത്ത് കമ്മറ്റിയില്‍ വായിച്ചു. ആയത് പ്രകാരം ജൈവ സമൃദ്ധി മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്തി അറിയിക്കുന്നതിനു അറിയിച്ചിരിക്കുന്നു.ആയതിനാവശ്യമായ സ്ഥലം കണ്ടെത്താന്‍ മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//