Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍സീനിയര്‍ ക്ലാര്‍ക്ക് ശ്രീ. എ. ഷാനവാസ് എന്നയാളുടെ മെഡിക്കല്‍ റീഇമ്പേഴ്സ്മെന്‍റ് അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ശ്രീ. എ. ഷാനവാസിന്റെ അപേക്ഷ മതിയായ രേഖകള്‍ സഹിതം ബഹുപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിനും തുക അനപവദിച്ച് ലഭ്യമാക്കുന്ന മുറയ്ക്ക് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//