Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ അയ്യങ്കാല മഠം ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ കാര്‍ത്തിക മഹോത്സവത്തിനോട് അനുബന്ധിച്ച് 2018 ഫെബ്രുവരി 18 മുതല്‍ 23 വരെ അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുവാനുള്ള ക്ഷേത്ര സെക്രട്ടറിയുടെ അപേക്ഷ കമ്മറ്റി പരിശോധിച്ചു. മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസ്തുത കാലയളവില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുവാദം നല്‍കുന്നതിന് പഞ്ചായത്ത് ഭരണ സമിതി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//