Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യന്നാട് ഗ്രാമ പഞ്ചായത്തിലെ LSGD AE നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രോജക്ടുകളുടെ കണ്‍വീനറെയും ചെയര്‍മാനെയും പുതുതായി തെരഞ്ഞെടുത്തതായും ആയത് പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് നല്കണമെന്നുമുള്ള LSGD AE യുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തു. 1. കടുക്കോട് - തുലായത്ത്കോണം റോഡ്‌ മെറ്റലിംഗ് ആന്‍ഡ് ടാറിംഗ് (SO 169/17) തുക 2,50,000/- കണ്‍വീനര്‍: ശ്രീ. രാജേഷ്, കുരുവിയോട് മേക്കുംകര പുത്തന്‍ വീട്, പുനലാല്‍ പി ഒ ചെയര്‍മാന്‍: ശ്രീ. സിനു, സിനുഭവാന്‍, തുലായത്ത്കോണം, പുനലാല്‍ പി ഒ 2. കടുക്കോട് - ഓണംകോട് റോഡ്‌ കോണ്‍ക്രീറ്റ് (SO 298/17) തുക 1,80,000/- കണ്‍വീനര്‍: സിനു, സിനു ഭവന്‍, തുലായത്ത്കോണം ചെയര്‍മാന്‍: ഷെഹീദ്, SS മന്‍സില്‍, കടുക്കോട്, പുനലാല്‍ പിഒ 3. പത്തായക്കുന്ന് കുരുവിയോട് റോഡ്‌ റീടാറിംഗ് (SO 170/17) തുക 2,50,000/- കണ്‍വീനര്‍: ബിനു Y, ജിനി ഭവന്‍, പത്തായക്കുന്ന്, പുനലാല്‍ പി ഒ ചെയര്‍മാന്‍: പ്രസാദ്, കുരുവിയോട് റോഡരികത്ത് വീട്, പുനലാല്‍ പിഒ 4. കടുക്കോട് - ഓണംകോട് റോഡ്‌ കോണ്‍ക്രീറ്റിംഗ് (SO 269/17) തുക 2,50,000/- കണ്‍വീനര്‍: അസ്സീല, മഞ്ചിറ മേക്കുംകര വീട്, ചൂഴ, ആര്യനാട് പി ഒ ചെയര്‍പെഴ്സണ്‍: ഷെമീന, എസ് എസ് മന്‍സില്‍, കടുക്കോട്, പുനലാല്‍ പി ഒ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//