31/01/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തിരമാന്‍കുഴി കലുങ്ക് നിര്‍മ്മാണം (SO 151/17) എന്ന പ്രവൃത്തിയുടെ കണ്‍വീനറായി ശ്രീ രതീഷ് കുമാര്‍ എസ്, തിരമാന്‍കുഴി, മൂലേകണ്ടത്തില്‍ വീട്, ആര്യനാട് പി ഒ, യെയും, ചെയര്‍മാനായി ശ്രീ മുരളികുമാര്‍, അനുഭവന്‍, തിരമാന്‍കുഴി തോട്ടരികത്ത് വീട്, ആര്യനാട് പി ഒ യെയും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ നിയമപ്രകാരം ടി വര്‍ക്കിന്റെ ധനവിനിയോഗം നടത്തുന്നതിന് ബാങ്ക് അക്കൗണ്ട് തുടങ്ങുവാന്‍ നിലവിലെ കണ്‍വീനര്‍ക്കും, ചെയര്‍മാനും സാധിച്ചിട്ടില്ല. ആകയാല്‍ ടി കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന ശ്രീ മുരളികുമാര്‍, അനുഭവന്‍, തിരമാന്‍കുഴി, ആര്യനാട് പി ഒ യെ കണ്‍വീനറായും, ചെയര്‍പെഴ്സണ്‍ ആയി ശ്രീമതി ശ്രീകല തിരമാന്‍കുഴി, ആര്യനാട് പി ഒ യെയും തെരഞ്ഞെടുത്തതായും, ടി വര്‍ക്കിന്റെ പൂര്‍ത്തീകരണത്തിനായി അറിയിക്കുകയും ആയത് അമ്ഗീകരിക്കനമെന്നുള്ള LSGD AE യുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, സ്പില്‍ ഓവര്‍ പ്രോജക്റ്റ് ആണെങ്കില്‍ കൂടിയും, മറ്റു നിയമ തടസങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ LSGD AE യുടെ അപേക്ഷ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//