31/01/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
കേരള സര്‍ക്കാരിന്റെ 31/01/2018 ലെ സ.ഉ. (സ.ധ.) നം. 290/2018/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വിഹിതം 2018 ലെ പഞ്ചായത്ത് ദിനാഘോഷത്തിന് "ജനറല്‍ കണ്‍വീനര്‍ ആന്‍ഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലപ്പുറം" എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//