31/01/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ST റീജിയണിലെ വയോജന മെഡിക്കല്‍ ക്യാമ്പിനും, വയോജന ഗൃഹപരിപാലനം എന്നാ പ്രോജക്ടിനുമായി മരുന്ന് വാങ്ങുന്നതിലേക്കായി യഥാക്രമം 69,500/-, 2,20,000/- എന്നീ തുകകള്‍ അനുവദിച്ചിട്ടുണ്ട് എന്നും എല്ലാ മരുന്നുകളും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ നിന്നുമാണ് വാങ്ങിക്കൊണ്ടിരിക്കുന്നത് എന്നും എന്നാല്‍ കാരുണ്യ വഴിയുള്ള മരുന്ന് ലഭ്യതയ്ക്ക് വളരെയധികം കാലതാമസം നേരിടുന്നതായും ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി മാസത്തില്‍ ST റീജിയനില്‍ ക്യാമ്പും, മാര്‍ച്ച് മാസത്തില്‍ വയോജനക്യാമ്പും നിശ്ചയിച്ചിട്ടുള്ളതിനാല്‍ മരുന്നുകളുടെ ദ്രുതഗതിയിലുള്ള ലഭ്യതയ്ക്കായി SAT യുടെ കീഴിലുള്ള ഗവ. സംരംഭമായ IHDB (ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക്) ല്‍ നിന്നും മരുന്നുകള്‍ വാങ്ങുന്നതിനുള്ള അനുമതി നല്‍കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//