31/01/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുടെ BP 1/843/2017 നമ്പര്‍ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കൊട്ടേല സര്‍ക്കിളിന്റെ ചുമതല വഹിച്ചിരുന്ന VEO, ശ്രീമതി ചോതിക്ക് പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം ലഭിച്ച് വിടുതല്‍ ചെയ്തതായി അറിയിച്ചിരുന്നു. പ്രസ്തുത വിഷയം ചര്‍ച്ച ചെയ്ത കമ്മിറ്റി 2017-18 വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നതിനാലും, 2018-19 വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തേണ്ടതിനാലും, നിലവിലെ ആര്യനാട് സര്‍ക്കിള്‍ VEO ക്ക് 2018 ഫെബ്രുവരി 5 തീയതി മുതല്‍ 45 ദിവസത്തെ ഡിപ്പാര്‍ട്ട്മെന്റ് പരിശീലനം നടക്കുന്നതിനാലും, സ്ഥലം മാറിപ്പോയ VEO ക്ക് പകരം അടിയന്തരമായി ഒരു VEO യെ ടി പോസ്റ്റില്‍ നിയമിക്കുന്നതിനും, നിയമനം സാദ്ധ്യമല്ല എങ്കില്‍, മറ്റേതെങ്കിലും പഞ്ചായത്തിലെ VEO ക്ക് ടി സര്‍ക്കിളിന്റെ ചാര്‍ജ് നല്‍കുന്നതിനും വെള്ളനാട് ബ്ലോക്ക് ഡെവലെപ്മെന്റ് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//