29/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികളില്‍ ടെന്‍ഡര്‍ / ക്വട്ടേഷന്‍ അംഗീകരിച്ചിട്ടുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടെന്‍ഡര്‍ / ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ആരും തന്നെ ഏറ്റെടുക്കാത്ത പദ്ധതികളുടെ നിര്‍വ്വണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മൂലം തടസ്സപ്പെടാന്‍ സാധ്യതയുള്ളതായി യോഗം വിലയിരുത്തി. മേല്‍ അടിയന്തിര സാഹചര്യത്തില്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ച പദ്ധതികളില്‍ ആരും തന്നെ ഏറ്റെടുക്കാത്തവ ഉണ്ടാകുന്ന പക്ഷം 3 ദിവസത്തെ സമപരിധി നല്‍കി ക്വട്ടേഷന്‍ ക്ഷണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//