16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി എന്നീ വൈകല്യങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പെടുന്ന വീടുകള്‍ക്ക് വീട്ടുകരം ഒഴിവാക്കി നല്‍കുന്നതിന് ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//