Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രേയ്സ് ലാന്‍ഡ് ബയോ എനര്‍ജി എന്ന സ്ഥാപനത്തിനെതിരെ ലഭിച്ചിരിക്കുന്ന പരാതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി 3 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//