16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (22) നമ്പര്‍ തീരുമാനം
പുറുത്തിപ്പാറ പുതുതായി നിര്‍മ്മിച്ച സാംസ്കാരിക നിലയത്തിന്റെയും പാലൈക്കോണം കോളനിയിലെ കമ്യൂണിറ്റി ഹാളിന്റെയും വാടക നിശ്ചയിച്ച് നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//