Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (18) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2 ക്ലര്‍ക്കുമാര്‍ സ്ഥാനക്കയറ്റം ലഭിച്ച് പഞ്ചായത്തില്‍ നിന്നും വിടുതല്‍ ചെയ്ത് പോയതിനാല്‍ പഞ്ചായത്തിന്റെ ദൈനംദിന ജോലികള്‍ മുടക്കം കൂടാതെ നടത്തുന്നതിനുള്ള സഹായത്തിനായി ശ്രീ. നിഖില്‍, ആര്യനാട് എന്നയാളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//