16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (19) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 3,85,838/- രൂപയാക്കി കുറച്ചു കൊണ്ടുള്ള അരുവിക്കര ഹെഡ് വര്‍ക്സ് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഉത്തരവുകള്‍ ലഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പരും ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയും ചുവടെ പറയുംപ്രകാരമാണ്. 1. ARY502N - 11,727/- 2. ARY515N - 1,00,033/- 3. ARY500N - 26,673/- 4. ARY345N - 1,63,631/- 5. ARY505N - 9,218/- 6. ARY510N - 27,959/- 7. ARY504N - 9,765/- 8. ARY865N - 10,159/- 9. ARY507N - 26,673/- ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരമുള്ള വെള്ളക്കരം തുകയായ 3,85,838/- രൂപ തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//