16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി അംഗന്‍വാടിക്ക് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച്, ആര്‍ജിച്ച സ്ഥലത്ത് പദ്ധതി പ്രകാരമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് കേരള പഞ്ചായത്ത് ചട്ടം 2011 പ്രകാരം കഴിയും എന്നുള്ള സാക്ഷ്യപത്രം സമയബന്ധിതമായി തയ്യാറാക്കി നല്‍കുന്നതിന് എല്‍ എസ് ജി ഡി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//