16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസില്‍ കൃഷി ഓഫീസറും ചില ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതായി പഞ്ചായത്ത് കമ്മറ്റിക്ക് ബോദ്ധ്യപ്പെട്ടതായും ഇക്കാര്യത്തില്‍ കൃഷി ഓഫീസറോട് വിശദീകരണം ആവശ്യപ്പെടാനും കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//