16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടൌണ്‍ വാര്‍ഡില്‍ പണി പൂര്‍ത്തിയാക്കിയ 33 കെ വി സബ്സ്റ്റേഷന് സ്ഥിതിചെയ്യുന്ന ആര്യനാട് പിരപ്പനംകോട് റോഡില്‍ സ്ട്രീറ്റ് ലൈന്‍ പോകാത്ത സ്ഥലത്ത് ലൈന്‍ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നുള്ള വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്സ ണിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//