16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പോസ്റ്റ്ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ ദിവസവേതന ജീവനക്കാരിയായ ശ്രീമതി സി രമണി സമര്‍പ്പിച്ച ദിവസ വേതനം 150 രൂപയില്‍ നിന്നും 300 രൂപയാക്കി വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത സാമ്പത്തിക വര്‍ഷം പരിഗണിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//