Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് ഗവ എല്‍ പി എസ് സ്കൂളിലെ പാചകപ്പുരയുടെ സമീപത്തായി നില്‍ക്കുന്ന ഒരു തെങ്ങ് ഉണങ്ങി അപകടകരമായ നിലയിലാണെന്നും, അത് എത്രയും വേഗം മുറിച്ചുമാറ്റി പിഞ്ചുകുഞ്ഞുങ്ങളെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നുമുള്ള പഴയതെരുവ് ഹെഡ്മിസ്ട്രസിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഉണങ്ങി നില്‍ക്കുന്ന തെങ്ങ് അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//