Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പണി പൂര്‍ത്തീകരിച്ച സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ആവശ്യമായ 16 സര്‍വീസ് കണക്ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് തൊളിക്കോട് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടത് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//