16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പകല്‍വീട് കെട്ടിടം പണി നടക്കുന്നതിനാല്‍ നിലവില്‍ വാടകയ്ക്ക് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ വാടക നിര്‍ണ്ണയിച്ച് നല്‍കുന്നതിന് AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//