Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കുടുംബശ്രീ CDS കമ്മറ്റിയിലേക്കുള്ള നോമിനേറ്റഡ് അംഗങ്ങളായി ശ്രീമതി ശ്രീജ, ശ്രീമതി എലിസബത്ത്‌, ശ്രീമതി വിജിത, ശ്രീമതി അമ്പിളികുമാരി, ശ്രീമതി അനിതാദേവി എന്നീ മെമ്പര്‍മാരെ കമ്മറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//