16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
CDS ഹരിതകര്‍മ സേന രൂപീകരിക്കുന്നതിനായി ഓരോവാര്ഡില് നിന്നും രണ്ടുപേരെ വീതം നിര്‍ദ്ദേശിക്കുന്നതിന് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
CDS ഹരിതകര്‍മ സേന രൂപീകരിക്കുന്നതിനായി ഓരോവാര്ഡില് നിന്നും രണ്ടുപേരെ വീതം നിര്‍ദ്ദേശിക്കുന്നതിന് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//