16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 198 - കറവപ്പശു വിതരണം (ജനറല്‍) എന്ന പദ്ധതിയില്‍ തേവിയാരുകുന്ന്‍ വാര്‍ഡിലെ ശ്രീമതി അശോകകുമാരി എന്നയാളെക്കൂടി ഉള്‍പ്പെടുത്തി ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//