Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോണ്‍ട്രാക്ടര്‍മാരുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//