16/02/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചൂഴ ഓണംകോട് റോഡും, ഹൗസിംഗ് ബോര്‍ഡ് ബലിക്കടവ് റോഡും, അംഗന്‍വാടികള്‍ക്ക് കുടിവെള്ളകിണറും, കോണ്ട്രാക്ടര്മാരുടെ ഒരു യോഗം കൂടുന്നതും, മോണിറ്ററിംഗ് സമിതി യോഗം കൂടുന്നതും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് തന്നെ മോണിറ്ററിംഗ് സമിതി യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//