Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാര്‍ഡുകളില്‍ വാര്‍ഡ്‌ മെമ്പര്‍മാരുടെയും ADS അംഗങ്ങളുടെയും സഹായത്താല്‍ നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന് തീരുമാനിച്ചു. പിഴ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിക്കൊണ്ട് മൈക്ക് അനൌണ്‍സ്മെന്റ് നടത്തുന്നതിനും, ബാനറുകള്‍ സ്ഥാപിക്കുന്നതിനും ആയതിന് ചെലവാകുന്ന തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//