09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്ണങ്കരമൂഴി സ്കൂളിനു സമീപം സ്പെഷ്യല്‍ പാക്കേജ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചിട്ടുള്ള ഓടയില്‍ സ്ലാബിട്ട് സ്കൂള്‍ കുട്ടികള്‍ക്ക് നടന്നു പോകുന്നതിനു വേണ്ടി നടപ്പാത നിര്‍മ്മിക്കുന്നതിന് റോഡ് നിര്‍മ്മാണ കമ്പനിയോട് ശുപാര്‍ശ ചെയ്യുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//