09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്നതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടുകയും, മുറിച്ച് മാറ്റുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടും മുറിച്ചുമാറ്റാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്ത മരങ്ങള്‍, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടി മുറിച്ച് മാറ്റുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//