09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റോഡ് പുറമ്പോക്ക് കയ്യേറി സ്ഥാപിച്ചിരിക്കുന്ന കടകളും, നിര്‍മ്മാണ പ്രവൃത്തികളും, കൃഷികളും, നിര്‍മ്മാണ സാമഗ്രികളും സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//