09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO198/18 - ബഡ്സ് സ്കൂള്‍ നിര്‍മ്മാണം ഒന്നാം ഘട്ടം എന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികളില്‍ എസ്റ്റിമേറ്റ് തുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//