09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO338/18 - വിമന്‍ കമ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ എന്ന പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുകയായ 15,10,196.50 രൂപ ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ എന്നയാളുടെ ടെണ്ടറും, പ്രോജക്റ്റ് നമ്പര്‍ SO279/18 - ബഡ്സ് സ്കൂള്‍ നിര്‍മ്മാണം - എന്ന പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ എന്നയാളുടെ ടെണ്ടറും അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//