09/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ഭേദഗതി ചെയ്യാന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു 1. പ്രോജക്റ്റ് നം. SO094/18 - ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പകല്‍വീട് നിര്‍മ്മാണം 2. പ്രോജക്റ്റ് നം. SO260/18 - മുരുക്കുംമൂട് തോടിന് കല്‍വര്‍ട്ട് നിര്‍മ്മാണം 3. പ്രോജക്റ്റ് നം. SO250/18 - ചൂഴ - മണലുവിള തടം കോണ്‍ക്രീറ്റ് 4. പ്രോജക്റ്റ് നം. 269 - കിടങ്ങ്മുക്ക്- കുന്നപുറം -പന്തടിക്കളം റോഡ് റീടാറിംഗ് 5. പ്രോജക്റ്റ് നം. 280 - പഴയ തെരുവ് എല്‍ പി എസ് മെയിന്റനന്‍സ് 6. പ്രോജക്റ്റ് നം. 247- പുല്ലുവെട്ടിച്ചിറ തടം പുനരുദ്ധാരണം 7. പ്രോജക്റ്റ് നം. 238 പാലൈക്കോണം - കണിയാംകുഴി റോഡ് മെറ്റലിംഗ് - ടാറിംഗ്
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//