14/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ താഴെ പറയുന്ന പദ്ധതികള്‍ക്ക് വേണ്ടി 01/03/2018 ല്‍ നടത്തിയ ടെണ്ടറില്‍ കെ എസ് ഇ ബി ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ നിര്‍ദ്ദേശാനുസരണവും കമ്മറ്റി തീരുമാനപ്രകാരവും ഈടുറ്റതും കൂടുതല്‍ പ്രചാരത്തില്‍ ഉള്ളതുമായ ബജാജ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതായിരിക്കും നല്ലത് എന്ന നിഗമനത്തില്‍ ടി ഇനത്തിന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ലക്ഷ്മി ഇലക്ട്രിക്കല്‍സിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു 1. പ്രോജക്റ്റ് നമ്പര്‍ 346 കീഴ്പാലൂര്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 2. പ്രോജക്റ്റ് നമ്പര്‍ 348 കിഴക്കേക്കര ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 3. പ്രോജക്റ്റ് നമ്പര്‍ 347 മീനാങ്കല്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 4. പ്രോജക്റ്റ് നമ്പര്‍ 349 പുറുത്തിപ്പാറ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 5. പ്രോജക്റ്റ് നമ്പര്‍ 350 വലിയമല ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//