Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൊണ്ടിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും സമീപ കെട്ടിടങ്ങൾക്കും അപകടം ഉണ്ടാകാൻ സാധ്യതയുള്ള തരത്തിൽ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിൽ നിൽക്കുന്ന മഹാഗണി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് സെക്ഷൻ ക്ലാർക്ക് സമർപ്പിച്ച റിപ്പോർട്ട് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ടി മരം അപകടാവസ്ഥയിലാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പടുകയും ചെയ്തു. ടി സാഹചര്യത്തിൽ ടി മരത്തിന്റെ ശിഖരങ്ങൾ അടിയന്തിരമായി മുറിക്കുന്നതിനും ടി മരത്തിന്ററെ ശിഖരങ്ങൾ മുറിച്ച് അടുക്കി വയ്ക്കുന്നതിനും ക്വട്ടേഷൻ ക്ഷണിക്കുന്നതിനും ആയതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടപുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//