19/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷം നടപ്പിലാക്കുന്ന ചുവടെ പറയുന്ന പദ്ധതികളുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട പട്ടികജാതി - പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍മാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. പട്ടികജാതി വികസന പദ്ധതികള്‍ 1. പാലൈക്കോണം ഹരിജന്‍ കോളനി മിനിമാസ്റ്റ് 2. നിര്‍മ്മിതി ഹരിജന്‍ കോളനി മിനിമാസ്റ്റ് 3. വലിയമല ഹരിജന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് 4. കിഴക്കേക്കര തടം കോണ്‍ക്രീറ്റ് 5. നിധിന്‍നഗര്‍ റോഡ് കോണ്‍ക്രീറ്റ് 6. പുറുത്തിപ്പാറ വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണം 7. ചെരിയാര്യനാട് - തോട്ടിന്‍കര സൈഡ് വാള്‍ 8. ഐത്തി - മണ്‍പുറം റോഡ് പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍ 1. ആറ്റുമുക്ക് തടം കോണ്‍ക്രീറ്റ് 2. ആനക്കയത്തുംമൂല - ഒറ്റത്തെങ്ങ് തടം കോണ്‍ക്രീറ്റ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//