Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി 16/03/2018 ല്‍ തയ്യാറാക്കിയ ബഡ്ജറ്റ് ആവശ്യമായ ഭേദഗതികള്‍ വരുത്തി താഴെ പറയും പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പാസാക്കി അംഗീകരിച്ച് തീരുമാനിച്ചു. പ്രാരംഭ ബാക്കി - 40,16,099/- ആകെ വരവുകള്‍ - 31,41,17,901/- ഒട്ടാകെ - 31,81,34,000/- ആകെ ചെലവുകള്‍ - 31,58,34,000/- നീക്കി ബാക്കി - 23,00,000/-

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//