25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ പണി പൂർത്തിയായ സ്മാർട്ട് അംഗനവാടികൾക്ക് പ്ലബിംഗ്, വയറിംഗ് പ്രവൃത്തികൾ നടത്തുന്നതിനും നടുവിള അംഗനവാടിയിൽ പ്ലംബിംഗ് , ഇലക്ട്രിക്കൽ കണക്ഷൻ നൽകുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിനും ആയതിന് വേണ്ടി വരുന്ന ചെലവ് തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//