Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (29) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2011-12 ഖണ്ഡിക 3(5) ജലസേചന കിണര്‍ നിര്‍മ്മാണത്തിന് സെക്രട്ടറി തന്നിട്ടുള്ള ലിസ്റ്റ് പ്രകാരമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് പഞ്ചായത്ത് കമ്മറ്റിക്ക് ബോദ്ധ്യപ്പെടുന്നതിനാല്‍ ടി പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//