Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (28) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009/10 ഖണ്ഡിക 2.2(1) ആര്യനാട് പോലീസ് സ്റ്റേഷന്‍ ജീവനക്കാരുടെ 2011-12 ഒന്നാം അര്‍ദ്ധവര്‍ഷത്തെ തൊഴില്‍ നികുതി സ്പാര്‍ക്ക് സോഫ്റ്റ്‌വെയറിലൂടെയാണ് ചെയ്തിരുന്നത് എന്ന് ജില്ലാ പോലീസ് മേധാവി കത്ത് നല്‍കിയിരുന്നു. കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//