Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (26) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009/10 ഖണ്ഡിക 3(2) പരാമര്‍ശിച്ചിട്ടുള്ള ചെലവിനോടൊപ്പം ബന്ധപ്പെട്ട ബില്ലുകളും രേഖകളും നഷ്ടപ്പെടുകയും വിനിയോഗ സാക്ഷ്യപത്രം കാലപ്പഴക്കമുള്ളതായും കമ്മറ്റിക്ക് ബോദ്ധ്യപ്പെടുകയും പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയായതുകൊണ്ട് ഒഴിവാക്കി നല്‍കണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//