28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (22) നമ്പര്‍ തീരുമാനം
2009-10 വര്‍ഷത്തിലെ പദ്ധതി ഖണ്ഡിക 3.6(1) സമ്പൂര്‍ണ്ണ ശുചിത്വം പദ്ധതി പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് കമ്മറ്റിക്ക് ഉത്തമ ബോദ്ധ്യമുള്ളതിനാല്‍ ആഡിറ്റ് തടസം ഒഴിവാക്കി തരണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//