28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (20) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009-10 ഖണ്ഡിക 3.6(3) വീട് മെയിന്റനന്‍സ് അഡ്വാന്‍സ് കൈപ്പറ്റിയവര്‍ പണി പൂര്‍ത്തീകരിച്ചതായി കമ്മറ്റിക്ക് ബോദ്ധ്യപ്പെട്ടതിനാല്‍ ആഡിറ്റ് പരാമര്‍ശം ഒഴിവാക്കി തരണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//