28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (17) നമ്പര്‍ തീരുമാനം
കറണ്ട് ചാര്‍ജ് ഇനത്തില്‍ 3873/- രൂപ സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഇ ബി യിലാണ് ഒടുക്കിയിട്ടുള്ളത്. ടി തുക ദുരുപയോഗം ചെയ്തിട്ടില്ല. ടി സാഹചര്യത്തില്‍ ഓഡിറ്റ് തടസത്തില്‍ ഒഴിവാക്കി നല്‍കുന്നതിന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//