28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം
പ്രസിഡന്റ്. സെക്രട്ടറി മുസ്ലിം ജമാ അത്ത് പള്ളിവേട്ട എന്നിവരുടെ നിലവിലെ കെട്ടിടം പഞ്ചായത്ത് രേഖകളില്‍ ലൈബ്രറി ആന്‍ഡ് മുസ്ലിം ജമാഅത്ത് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ടി കെട്ടിടം ആരാധാനാലയമായി മാറ്റുന്നതിന് നിയമാനുസൃതമായിട്ടുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് രേഖാമൂലം അറിയിപ്പ് നല്കാന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//