28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം
2014-15 ല്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്റ്റ് നമ്പര്‍ 104/14-15, 105/14-15, 180/14-15 എന്നീ പ്രോജക്ടുകളില്മേല് ആകെ 6,40,000/- രൂപ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തടസപ്പെടുത്തിയിരുന്നു. ടി തുകകള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തന്നെയാണ് അയച്ചുകൊടുത്തിട്ടുള്ളത് എന്ന് കമ്മറ്റി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ ഇനത്തില്‍ ഗ്രാമപഞ്ചായത്തിനോ ബഹു സര്‍ക്കാരിനോ യാതൊരു സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ല. ആയതിനാല്‍ ടി ആഡിറ്റ് റിപ്പോര്‍ട്ട് പാര 3.3 പ്രകാരമുള്ള 6,40,000/- രൂപയുടെ ആഡിറ്റ് തടസം ഒഴിവാക്കി നല്‍കുന്നതിന് ശുപാര്‍ശ നല്കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//