28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം അരുണ്‍ നിവാസില്‍ ശ്രീമതി ജലജകുമാരി മകന്‍ ശ്രീ അരുണ്‍ കൃഷ്ണന്‍ പുറമ്പോക്കിലെ ടിയാന്റെ കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 09/03/2018 ലെ കമ്മറ്റി തീരുമാനം നമ്പര്‍ IV(1) പ്രകാരം ടി അപേക്ഷ പരിഗണിക്കുവാന്‍ സാധിക്കുകയില്ല എങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്ത് വരുന്ന പദ്ധതികളില്‍ ഏതിലെങ്കിലും ഉള്‍പ്പെടുത്തി അപേക്ഷ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//