Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 09.11.2024 ന് നടന്ന വയോജന സംഗമത്തിലും, 14.11.2024 ൽ നടന്ന കുട്ടികളുടെ ഹരിത സംഗമത്തിലും ചായയും, ലഘു ഭക്ഷണവും വിതരണം നടത്തിയതിന് ശ്രീ. ശ്യാം കൃഷ്ണ , രേവതി കാറ്ററിംഗ് സർവ്വീസ്എന്നയാൾ സമർപ്പിച്ച ബില്ല് പ്രകാരം 6500/- രൂപ നൽകുന്നതിനുള്ള അപേക്ഷ പരിശോധിച്ചു. തുക തനത് ഫണ്ടിൽ നിന്ന് നൽകുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു. തുക നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//